¡Sorpréndeme!

ഡാൻസിനിടയിൽ മോഹൻലാൽ വീണത് ഇങ്ങനെ | filmibeat Malayalam

2018-05-07 1 Dailymotion

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പര്‍ മെഗാഷോയില്‍ നമിത പ്രമോദ്, ഷംന കാസിം, ഹണി റോസ് എന്നിവര്‍ക്കൊപ്പം മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ഡാന്‍സിനിടയിലാണ് താരം തെന്നിവീണത്. പാട്ടിനിടെ നമിത പ്രമോദ് മോഹന്‍ലാലിനെ തള്ളുന്ന ഒരു രംഗമുണ്ടായിരുന്നു.
#Mohanlal #NamithaPramod #Ammamazhavil